About Temple

ശ്രീരാമപുരം വിഷ്ണു ദേവസ്വം

ശ്രീരാമപുരം വിഷ്ണു ദേവസ്വം  image

ശ്രീരാമപുരം വിഷ്ണു ദേവസ്വം 

പാലക്കാട് ജില്ലയിലെ  വടക്കന്തറ  പ്രദേശത്താണ്    ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവനായ വിഷ്ണുവിനെ കൂടാതെ ധന്വന്തരി , ഗണപതി, ബ്രഹ്മരക്ഷസ്സ് , നാഗങ്ങൾ എന്നീ  പ്രതിഷ്ഠകളും  ഉണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലായാണ് ഈ ക്ഷേത്രമുള്ളത്‌ .

  


...

Read More

Events

PRATHISHTADINAM

Available Poojas