ശ്രീരാമപുരം വിഷ്ണു ദേവസ്വം
പാലക്കാട് ജില്ലയിലെ വടക്കന്തറ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവനായ വിഷ്ണുവിനെ കൂടാതെ ധന്വന്തരി , ഗണപതി, ബ്രഹ്മരക്ഷസ്സ് , നാഗങ്ങൾ എന്നീ പ്രതിഷ്ഠകളും ഉണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലായാണ് ഈ ക്ഷേത്രമുള്ളത് .